Post Category
കണ്ണൂർ ജില്ലയിൽ 121 പേർക്ക് കൂടി കൊവിഡ്
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 27 ഞായറാഴ്ച 121 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 226 പേർ നെഗറ്റീവായി. ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1819. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2639164 .
ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 347263
date
- Log in to post comments