Post Category
പരിശീലന പരിപാടി
സംരംഭകര്‍ക്ക് ബിസിനസിന്റെ നിയമവശങ്ങളെ കുറിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയുട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് മാര്‍ച്ച് അഞ്ചിന് ഓണ്‍ലൈനായി വെബിനാര്‍ സങ്കടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484-2532890/ 9605542061.
date
- Log in to post comments