Skip to main content

തീയതി നീട്ടി

പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കു പ്രവേശനം(2021-22 അധ്യയന വര്‍ഷം) ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി www.ksb.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.

date