Skip to main content

പൊതുലേലം

കുളനട ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തേയ്ക്കുളള വിവിധ ഇനങ്ങളുടെ പൊതുലേലം മാര്‍ച്ച് ഏഴിന് രാവിലെ  11 ന് കുളനട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തും. വിശദവിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍നിന്നും പ്രവൃത്തി സമയങ്ങളിലും  http://panchayat.Isgkerala.gov.in/kulanadapanchayat/, http://tender.Isgkerala.gov.in/ എന്നീ വെബ്സൈറ്റുകള്‍ മുഖേനയും അറിയാം. ഫോണ്‍: 04734-260272.

date