Skip to main content

വൈദ്യുതി മുടങ്ങും

 

 

ശിവപുരം കെ എസ് ഇ ബിക്ക് കീഴിൽ 11 കെ വി പ്രവൃത്തി ഉള്ളതിനാൽ മാർച്ച്‌ 3 വ്യാഴം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പാങ്കളം, കോളാരി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

 

വേങ്ങാട് സെക്ഷനിൽ ഹൈ ടെൻഷൻ ലൈൻ പ്രവൃത്തി ഉള്ളതിനാൽ മാർച്ച്‌ 3 വ്യാഴം ഉച്ച രണ്ട് മണി മുതൽ വൈകുന്നേരം 5.30 വരെ  കൈതച്ചാൽ, മുദ്ര ക്ലബ്‌ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  വൈദ്യുതി മുടങ്ങുന്നതാണ്.

 

ഹൈ ടെൻഷൻ പോസ്റ്റ് മാറ്റുന്ന വർക്ക്‌ ഉള്ളതിനാൽ മാർച്ച്‌ 3 വ്യാഴം രാവിലെഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ  നുച്ചിലോട് , നമ്പ്യാർ പീടിക, മാച്ചേരി  സ്കൂൾ

എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ   വൈദ്യുതി മുടങ്ങും

date