Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി  യോഗം അഞ്ചിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഈ മാസം അഞ്ചിന് രാവിലെ 11 ന് മിനി സിവില്‍  സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന  കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ ചേരും.

date