Post Category
ചീര കൃഷിയുടെ വിളവെടുപ്പ്
പന്തളം തെക്കേര ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ഹരിതസംഘങ്ങളിലൂടെ പച്ചക്കറി കൃഷി പദ്ധതിയില്‍ തോലൂഴം ഹരിതസംഘം നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകല, ഹരിത സംഘം പ്രസിഡന്റ് എന്‍.ജി. പ്രസാദ്, സെക്രട്ടറി വട്ടപ്പറമ്പില്‍ മോഹന്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments