Skip to main content

കണ്ണൂർ ജില്ലയിൽ 85 പേർക്ക് കൂടി കൊവിഡ്

 

 

കണ്ണൂർ ജില്ലയിൽ മാർച്ച് മൂന്ന് വ്യാഴാഴ്ച 85 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 168 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1406. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2645513. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 347639

date