Post Category
വൈദ്യുതി മുടങ്ങും
ശിവപുരം സെക്ഷനിൽ 11 കെ വി ലൈൻ പ്രവൃത്തി ഉള്ളതിനാൽ മാർച്ച് നാല് വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ പറമ്പിൽ, പൂവംപൊയിൽ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും
date
- Log in to post comments