Skip to main content

ലാപ്ടോപ്പ് വിതരണം ചെയ്തു

 

 

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാഴ്ച്ച പരിമിതരായ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പി പി മാലിനി  അധ്യക്ഷത വഹിച്ചു. പഞ്ചായത്തഗം ഒ കെ മൊയ്തീൻ,  സെക്രട്ടറി എൻ പ്രീജിത്ത്, ഐസിഡിഎസ് സൂപ്പർവൈസർ സി ടി രാജശ്രീ എന്നിവർ സംസാരിച്ചു. മൂന്ന് കുട്ടികൾക്ക് 48000 രൂപ വിലയുള്ള ലാപ്ടോപ്പുകളാണ് നൽകിയത്.

date