Skip to main content

ലേലം  

മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ വിവിധയിനങ്ങളുടെ ലേലം എട്ടിന് ഉച്ചക്ക് രണ്ടിന് മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:  0468 2222340, 9496042677, mylapragp@gmail.com

date