Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍  ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് രണ്ട്  (കാറ്റഗറി നം. 216/2014) തസ്തികയിലേക്ക് 11/04/2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 297/2018/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി (08/02/2021 ലെ എ 5-2/29/2020കെ.പി.എസ്.സി (രണ്ട്) നമ്പര്‍ കത്ത് പ്രകാരമുളള റാങ്ക് പട്ടിക കാലാവധി ദീര്‍ഘിപ്പിക്കല്‍ ഉത്തരവ് ബാധകമാക്കി) 04/08/2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നം പ്രാബല്യത്തിലില്ലാതാകും വിധം 04/08/2021  തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി  കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
                         

date