Post Category
കുളളാര്‍ അണക്കെട്ട് തുറക്കും
ശബരിമല മീനമാസ പൂജയും ഉത്സവവും നടക്കുന്നതിനാല്‍ ജലലഭ്യത ഉറപ്പാക്കുന്നതിന് കുളളാര്‍ അണക്കെട്ടില്‍ നിന്നും പ്രതിദിനം 25000 ഘന മീറ്റര്‍ ജലം ഇന്ന്(8) മുതല്‍ 19 വരെ തുറന്നു വിടുന്നതിന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു.
date
- Log in to post comments