Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (എസ്.ആര്‍ ഫോര്‍ എസ്.സി/എസ്.ടി) (കാറ്റഗി നം. 297/16) തസ്തികയിലേക്ക് 05/01/2019 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 11/2019/ഡി.ഒ.എച്ച്) 04/01/2022 തീയതി അര്‍ദ്ധരാത്രിയോടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 05/01/2022 തീയതി പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments