Skip to main content

ഏകദിന ചിത്രകലാ ക്യാമ്പ്

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ 'സമം - സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു.  അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി എട്ടിന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് വരെയാണ് ഏകദിന വനിതാ ചിത്രകലാ ക്യാമ്പ്.

date