Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഹിന്ദി) (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 513/2019) തസ്തികയിലേക്ക് 09.11.2021 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 390/2021/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉദ്യോഗാര്‍ഥികളെയെല്ലാം  നിയമന ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന്  28.02.2022 തീയതില്‍ റാങ്ക് പട്ടിക നിശേഷമായതിനാല്‍ ഈ തീയതി പ്രാബല്യത്തില്‍ റാങ്ക് പട്ടിക റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date