Skip to main content

ശിലാസ്ഥാപന കര്‍മ്മം

സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ  കുണ്ടൂര്‍ നടുവീട്ടില്‍ എ.എം.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാപസ്ഥാപന കര്‍മ്മം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് (ജൂലൈ നാല്) രാവിലെ 11ന് നിര്‍വ്വഹിക്കും.  പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

 

date