Skip to main content

ജീപ്പ് പുനര്‍ലേലം

ദേശീയപാത ഉപവിഭാഗം ചാവക്കാട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അധീനതയിലുള്ള കെ.എല്‍. 08 ജെ 4756 മഹീന്ദ്ര ജീപ്പ് നവംബര്‍ 21ന് രാവിലെ 11.30ന് ചാവക്കാട് മിനി സിവില്‍ സ്റ്റേഷനിലുള്ള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത ഉപവിഭാഗം ഓഫീസില്‍ പുനര്‍ലേലം ചെയ്യും.

 

date