Post Category
കണ്ണൂർ ജില്ലയിൽ 37 പേർക്ക് കൂടി കൊവിഡ്
കണ്ണൂർ ജില്ലയിൽ മാർച്ച് 14 തിങ്കൾ 37 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 82 പേർ നെഗറ്റീവായി. തിങ്കഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 902. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2657202. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34821
date
- Log in to post comments