Post Category
ടെക്നിക്കല്‍ സ്കൂളില്‍ പ്ലസ് ടു സീറ്റൊഴിവ്
പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്വണ് സയന്‍സ് ഗ്രൂപ്പില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സോപട്ട് അഡ്മിഷന് നടത്തുന്നു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ടിസിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി സ്കൂളില്‍ നേരിട്ട് എത്തി പ്രവേശനം നേടാവുന്നതാണ്. എസ് സി/എസ്ടി/ഒഇസി/ഒബിസി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. 04933 225086, 8547021210
date
- Log in to post comments