Skip to main content

റേഷന്‍ കട നടത്തുന്നതിന് അപേക്ഷിക്കാം

ഏറനാട് താലൂക്ക് പുല്‍പ്പറ്റ പഞ്ചായത്ത് 10-ാം വാര്‍ഡ് മുത്തനൂരില്‍ 111-ാം നമ്പര്‍ റേഷന്‍ കട സ്ഥിരമായി നടത്തുന്നതിന് താല്‍പര്യമുള്ള പട്ടിക വര്‍ഗ്ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഡിസംബര്‍ ഏഴിന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.

date