Skip to main content

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ 265791  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന്39 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263336ആണ്.പത്തനംതിട്ട ജില്ലക്കാരായ 186 പേര്‍ രോഗികളായിട്ടുണ്ട്. 184 പേര്‍ ജില്ലയിലും രണ്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 847 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

date