Post Category
തൊഴില്‍ രഹിത വേതനം ലഭിക്കാന്‍ രേഖകള്‍ ഹാജരാക്കണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ നിലവില്‍ തൊഴില്‍ രഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് 2021 ജൂലൈ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ വേതനം വിതരണം ചെയ്യുന്നതിന് മുന്നോടിയായി രേഖകള്‍ പരിശോധിക്കുന്നതിനായി ഗുണഭോക്താക്കള്‍ അസല്‍ രേഖകളും ആധാറും സഹിതം മാര്‍ച്ച് 23ന് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 288621.
date
- Log in to post comments