Post Category
ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
രണ്ടാംലോക മഹായുദ്ധസേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം 2022 ഏപ്രില്‍ മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിനു ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ ആദ്യം തന്നെ പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ലെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468-2961104.
date
- Log in to post comments