Skip to main content

കേക്ക് നിര്‍മാണ പരിശീലനം

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ     നേതൃത്വത്തില്‍ അവളിടം യുവതി ക്ലബ്  കേക്ക് നിര്‍മാണ പരിശീലനം നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ കേക്ക് നിര്‍മാണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ യുവതി കോ-ഓര്‍ഡിനേറ്റര്‍ നീതു അജിത്ത്,  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന എന്നിവര്‍ പങ്കെടുത്തു.
 

date