Post Category
ലേലം
കുളനട ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തേക്കുളള വിവിധ ഇനങ്ങളുടെ ലേലം ഈ മാസം 22 ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളിലും http://tender.lsgkerala.gov.in/ എന്ന വെബ് സൈറ്റ് മുഖേനയും അറിയാം. ഫോണ്‍: 04734 260272.
date
- Log in to post comments