Post Category
അച്ചടക്ക നടപടി ആരംഭിച്ചു
അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിനാൽ തലശ്ശേരി സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-രണ്ട് വൈ സജ്‌നയ്‌ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി ആരംഭിച്ചു. 15 ദിവസത്തിനകം സജ്ന വിശദീകരണം നൽകണമെന്ന് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ആലപ്പുഴ സ്വദേശിനിയാണ് സജ്ന. കൂടുതൽ വിവരങ്ങൾക്ക് www.ecostat.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
date
- Log in to post comments