Post Category
ഇറാറ്റം നോട്ടിഫിക്കേഷന്‍
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (കാറ്റഗറി നം. 071/2017) തസ്തികയുടെ നിലവിലുളള റാങ്ക് ലിസ്റ്റില്‍ നിന്നും റാങ്ക് നമ്പര്‍ 458 ആയ ഉദ്യോഗാര്‍ഥിയെ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ചതയായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments