Skip to main content

ദേശീയ സമ്മതിദായക ദിനം: മത്സരങ്ങളില്‍ പങ്കെടുക്കാം

ദേശീയ സമ്മതിദായക ദിനം 2022 നോട് അനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ'എന്റെ വോട്ട്, എന്റെ ഭാവി' എന്ന വിഷയത്തില്‍ ക്വിസ് മത്സരം, വീഡിയോ നിര്‍മാണം, ഗാനാലാപനം, പോസ്റ്റര്‍ ഡിസൈന്‍, സ്ലോഗന്‍ എഴുത്ത് എന്നീ ഇനങ്ങളില്‍ ദേശീയ സമ്മതിദായക ബോധവല്‍ക്കരണ മത്സരം നടത്തുന്നു. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍, ക്യാഷ് പ്രൈസുകള്‍ നല്‍കുന്നു. മത്സരവുമായി ബന്ധപ്പെട്ട

date