Skip to main content

ദര്‍ഘാസ്

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍  പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 30 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: thospitalmallappally@gmail.com.

date