Post Category
ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രോഗികള്‍ ഉപയോഗിക്കുന്ന ബെഡ് ഷീറ്റ്, തലയിണ കവര്‍, ടര്‍ക്കി എന്നിവ കഴുകി ഉണക്കി നല്‍കുന്നതിന് സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 30 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: thospitalmallappally@gmail.com.
date
- Log in to post comments