Skip to main content

ദര്‍ഘാസ്

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പാലിയേറ്റീവ്  കെയര്‍ പ്രൊജക്ടില്‍ ഹോംകെയര്‍ വിസിറ്റിനായി വാഹനം മാസവാടകയ്ക്ക് നല്‍കുന്നതിനായി മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 30 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: thospitalmallappally@gmail.com.

date