Skip to main content

വന്ധ്യതാ ചികിത്സാ യൂണിറ്റ് തുടങ്ങുന്നു

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഏപ്രില്‍ രണ്ട് മുതല്‍ വന്ധ്യതാ ചികിത്സാ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നു.  ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഒ പി വിഭാഗത്തില്‍ ചികിത്സാ സൗകര്യം ലഭിക്കും.
 

date