Skip to main content

ഗതാഗത നിയന്ത്രണം

പുല്ലുകുത്തി-നൂറോമാവ് റോഡില്‍  ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍  നടക്കുന്നതിനാല്‍ ഇന്നു  (മാര്‍ച്ച് 25)  മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  നെടുംകുന്നം ഭാഗത്തു നിന്നും  മല്ലപ്പളളി ഭാഗത്തു നിന്നും  വരുന്ന ബസുകളും ഭാരവാഹനങ്ങളും  നൂറോമാവ്-ആരാമറ്റം ജംഗ്ഷന്‍ - കാവനാല്‍കടവ് വഴി സഞ്ചരിക്കണമെന്ന് കേരള ജലഅതോറിറ്റി അടൂര്‍ പ്രൊജക്ട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date