Post Category
ക്വട്ടേഷന്‍
പത്തനംതിട്ട, അടൂര്‍ ഭാഗ്യക്കുറി ഓഫീസുകളിലെ ഉപയോഗ ശൂന്യമായ ടിക്കറ്റുകളും പാഴ് കടലാസുകളും നീക്കം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04682 322709
date
- Log in to post comments