Skip to main content

ക്വിസ് മത്സരം

    ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു.  തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളും എന്ന വിഷയത്തില്‍ നാളെ (നവംബര്‍ 10) ഉച്ചക്ക് രണ്ടിനാണ് സ്‌കൂളുകളില്‍ മത്സരം നടത്തുന്നത്.  വിജയികള്‍ക്ക് ജില്ല, സംസ്ഥാന, ദേശീയ തലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date