Skip to main content

ലേലം

വളളിക്കോട് ഗ്രാമപഞ്ചായത്ത് ഗവ.എല്‍.പി സ്‌കൂളിന്റെ (മായാലില്‍) പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുളള അവകാശം ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞ്  മൂന്നിന് പഞ്ചായത്ത് ഓഫീസില്‍ ലേലം  ചെയ്യും. ഫോണ്‍ : 0468 2350229.               

date