Skip to main content

പൊതുതെളിവെടുപ്പ് യോഗം: പുതുക്കിയ തീയതി നിശ്ചയിച്ചു

വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, 2022-23 മുതല്‍ 2026-27 വര്‍ഷത്തിലേക്കുള്ള വരവു ചിലവു കണക്കുകളും, വൈദ്യുതി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ മാര്‍ച്ച് 28നും, മാര്‍ച്ച് 30നും നടത്താനിരുന്ന പൊതു തെളിവെടുപ്പും പണിമുടക്ക് കാരണം  മാറ്റിവച്ചു. ഈ ദിവസങ്ങളിലെ പൊതുതെളിവെടുപ്പ് യഥാക്രമം  ഏപ്രില്‍ 11നും ഏപ്രില്‍ 13നും നടത്തും.  

 

പുതുക്കിയ തെളിവെടുപ്പിന്റെ തീയതിയും, സ്ഥലവും: ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ടൗണ്‍ ഹാളില്‍  രാവിലെ 11 നും ആറിന്  തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 നും 11 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 11 നും  13 ന് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ് സ്മാരകഹാളില്‍  രാവിലെ 11 നും  നടത്തും.
 

date