Skip to main content

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സംവിധാനം

മൈലപ്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയറിലുള്ള സാങ്കേതിക പ്രശ്നങ്ങളാല്‍ ഫ്രണ്ട് ഓഫീസില്‍  അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും ഏപ്രില്‍ മൂന്നു  വരെ സിറ്റിസണ്‍  സര്‍വീസ് പോര്‍ട്ടല്‍ മുഖേനയുള്ള സേവനങ്ങള്‍ ലഭ്യമാകുകയില്ലെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.

date