Skip to main content

നികുതികള്‍  മാര്‍ച്ച് 31 ന് മുന്‍പ് ഒടുക്കണം

മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തെ കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ മാര്‍ച്ച് 31  മുന്‍പ് അടയ്ക്കണമെന്നും കുടിശിക വരുത്തുന്നവര്‍ക്കെതിരെ റവന്യൂ റിക്കവറി/നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. 2022-23 ലെ അഡ്വാന്‍സ് ലൈസന്‍സ് അപേക്ഷകള്‍  ഫീസ് ഉള്‍പ്പെടെ മാര്‍ച്ച് 31 ന് മുന്‍പ് ഒടുക്കണം.

 

01/04/2022 മുതലുള്ള വസ്തു നികുതി ഇളവ് ലഭിക്കുന്നതിനായി വിമുക്ത ഭടന്‍മാര്‍/ വിമുക്ത ഭടന്മാരുടെ ഭാര്യമാര്‍/വിധവകള്‍ എന്നിവര്‍ 31 ന്  മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.  

date