Post Category
കുളനട ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സംവിധാനം
കുളനട ഗ്രാമപഞ്ചായത്ത് ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ മുഖേന പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യം ഏപ്രില്‍ മൂന്നുവരെ ലഭ്യമാകുകയില്ല. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ വരുന്ന അപേക്ഷകള്‍ കുളനട ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിക്കുവാന്‍ കഴിയുകയില്ല എന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734260272.
date
- Log in to post comments