Skip to main content

ജില്ലയിൽ അഞ്ച് പേർക്ക്  കോവിഡ് 

 

 

 

ജില്ലയില്‍ ഞായാറാഴ്ച (മാര്‍ച്ച് 27) അഞ്ച് പേർക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 850 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

date