Post Category
ജില്ലയിൽ അഞ്ച് പേർക്ക് കോവിഡ്
ജില്ലയില്‍ ഞായാറാഴ്ച (മാര്‍ച്ച് 27) അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 850 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
date
- Log in to post comments