Skip to main content

തിരുമൂലപുരം- കറ്റോട് റോഡ് ഉദ്ഘാടനം നാളെ (31)

തിരുവല്ല നിയോജകമണ്ഡലത്തിലെ നവീകരിച്ച തിരുമൂലപുരം- കറ്റോട് റോഡ് നാളെ (31) വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. തിരുമൂലപുരത്തു നടക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്യും.

date