Post Category
മിക്സഡ് വോളിബോൾ 30ന്
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാർച്ച് 30ന് വൈകീട്ട് 4.30ന് കണ്ണൂർ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ ലിംഗസമത്വം എന്ന സന്ദേശമുയർത്തി മിക്സഡ് വോളി ബാൾ മത്സരം നടത്തും. എം വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ ടീ മുകളെ നയിക്കും. ആറ് മണിക്ക് നടക്കുന്ന വോളി ടൂർണമെന്റിൽ ജയിൽ വകുപ്പ് കണ്ണൂർ, എക്സൈസ് വ കുപ്പ്, പോലീസ്, ഫയർ ആൻഡ് റെസ്ക എന്നീ ടീമുകൾ പങ്കെടുക്കും
date
- Log in to post comments