Skip to main content

ബാലവേല: വിവരം അറിയിക്കാം

ബാലവേലയും/അടിമവേലയും നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഏതുരൂപത്തിലുമുളള ബാല/അടിമവേല ശിക്ഷാര്‍ഹമാണ്. പത്തനംതിട്ട ജില്ലയില്‍ ബാലവേല/അടിമവേല ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴില്‍ വകുപ്പിന്റെ കോള്‍ സെന്ററില്‍ വിവരം അറിയിക്കണമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍  അറിയിച്ചു.
കോള്‍ സെന്റര്‍ നമ്പര്‍: 0468-2222234
 

date