Skip to main content

ലേലം

കുളനട പഞ്ചായത്തിലെ 2022-23 വര്‍ഷത്തേയ്ക്കുള്ള വിവിധ ഇനങ്ങളുടെ ലേലം ഏപ്രില്‍ ഏഴിന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് നടത്തും. കൂടുതല്‍ വിവരം പഞ്ചായത്ത് ഓഫീസില്‍ നിന്നും http://tender.lsgkerala.gov.in.

date