Skip to main content

ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കില്ല

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രണ്ട് ഓഫീസ് ഏപ്രില്‍ ഒന്ന്, രണ്ട് എന്നീ തീയതികളില്‍ പ്രവര്‍ത്തിക്കുകയില്ല എന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.
 

date