Post Category
യോഗം ഏപ്രില്‍ രണ്ടിന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രില്‍ രണ്ടിന് വൈകുന്നേരം നാലിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ കൂടുമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments