Post Category
സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ അവസരം
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട് മേയ് രണ്ടു മുതല്‍ എട്ടു വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ പത്തനംതിട്ട ജില്ലയിലെ കലാകാരന്മാര്‍ക്ക് അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് അകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468-2222657.
date
- Log in to post comments